ദയനീയം, രക്ഷാപ്രവര്‍ത്തനം!
ദയനീയം, രക്ഷാപ്രവര്‍ത്തനം!
Friday, July 4, 2025 2:00 AM IST
കോ​​​ട്ട​​​യം: ത​​ക​​ർ​​ന്ന കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് യ​​ന്ത്ര​​ങ്ങ​​ൾ എ​​ത്തി​​ക്കാ​​ൻ സു​​ഗമ​​മാ​​യ വ​​ഴി​​ ഇ​​ല്ലാ​​തി​​രു​​ന്ന​​ത് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​ത്തിനിട​​യാ​​യി. ഇ​​തു​​മൂ​​ല​​മാ​​ണ് കെ​​​ട്ടി​​​ട​​ത്തി​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ല്‍ അ​​ക​​പ്പെ​​​ട്ട ബി​​​ന്ദു​​​വി​​​നെ ര​​​ക്ഷി​​​ക്കാ​​​നു​​ള്ള പ​​രി​​ശ്ര​​മ​​ത്തി​​ന് ര​​ണ്ട​​ര മ​​ണി​​ക്കൂ​​റോ​​ളം ​താ​​മ​​സ​​മു​​ണ്ടാ​​യ​​ത്.

ചു​​​റ്റും കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​യ​​​തി​​​നാ​​​ല്‍ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ വീ​​​ണ ഭാ​​​ഗ​​​ത്തേ​​​ക്ക് ജെ​​​സി​​​ബി ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു വ​​​രാ​​​നാ​​​യി​​​ല്ല.


ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം ചെ​​​റി​​​യ മ​​​തി​​​ലു​​​ക​​​ളും ത​​​ട​​​സ​​​ങ്ങ​​​ളും ഇ​​​ടി​​​ച്ചുനി​​​ര​​​ത്തി ചെ​​​റി​​​യ ഹി​​​റ്റാ​​​ച്ചി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നു​​​ള്ളി​​​ലൂ​​​ടെ ക​​​യ​​​റ്റി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​ത്. പ​​​ത്തു മി​​​നി​​​റ്റ് മ​​​ണ്ണും ക​​​ല്ലും കോ​​​ണ്‍ക്രീ​​​റ്റും നീ​​​ക്കം ചെ​​​യ്ത​​​പ്പോ​​​ള്‍ത​​​ന്നെ ബി​​ന്ദു​​വി​​നെ ക​​​ണ്ടെ​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.