തി​രു​വ​ന​ന്ത​പു​ര​ം @ 66.47; ആ​റ്റി​ങ്ങ​ൽ‍ @ 69.48 ശതമാനം
Tuesday, April 30, 2024 1:05 AM IST
തിരുവനന്തപുരം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് സം​ബ​ന്ധി​ച്ച അ​ന്തി​മ ക​ണ​ക്കു​ക​ള്‍ പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ല്‍ 66.47 ശ​ത​മാ​ന​വും ആ​റ്റി​ങ്ങ​ലി​ല്‍ 69.48 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​കെ​യു​ള്ള 1,43,0531 വോ​ട്ട​ര്‍​മാ​രി​ല്‍ 9,50, 829 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ല്‍ 4,67,078 പു​രു​ഷ​ന്‍​മാ​രും 4,83,722 സ്തീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ആ​റ്റി​ങ്ങ​ലി​ല്‍ ആ​കെ​യു​ള്ള 1,39, 6807 വോ​ട്ട​ര്‍​മാ​രി​ല്‍ 9,70,517 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ല്‍ 4,49,212 പു​രു​ഷ​ന്‍​മാ​രും 5,21,292 സ്തീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള വീ​ട്ടി​ലെ വോ​ട്ട് പ്ര​കാ​രം 5,509 വോ​ട്ട​ര്‍​മാ​രി​ല്‍ 5,064 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ 1373 വോ​ട്ട​ര്‍​മാ​രി​ല്‍ 1313 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍ 2024 പേ​രി​ല്‍ 1629 പേ​രും വോ​ട്ട് ചെ​യ്തു. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളി​ല്‍ ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള വീ​ട്ടി​ലെ വോ​ട്ട് പ്ര​കാ​രം 7,308 വോ​ട്ട​ര്‍​മാ​രി​ല്‍ 6,891 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ 3,361 വോ​ട്ട​ര്‍​മാ​രി​ല്‍ 3244 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍ 2426 പേ​രി​ല്‍ 1748 പേ​രും വോ​ട്ട് ചെ​യ്തു.