യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Wednesday, May 1, 2024 3:59 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്ഐ ആ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന് ഇ​ന്ന​ലെ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ഐ​മാ​രാ​യ മ​ണി​ക്കു​ട്ട​ന്‍, നാ​ഗ​രാ​ജ്, എ​എ​സ്ഐ​മാ​രാ​യ വി​നീ​ത, അ​ശ്വ​തി, സി​വി​ല്‍​പോ​ലീ​സ്‌​കാ​രാ​യ പ്ര​തീ​പ്, പ്ര​ജീ​ഷ്തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.