തൊ​ട്ടി​ലി​ൽ നി​ന്നു വീ​ണു​പ​രി​ക്കേ​റ്റ ഒ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു
Monday, May 6, 2024 10:28 PM IST
കു​റ്റ്യാ​ടി: സ​ഹോ​ദ​രി​യോ​ടൊ​പ്പം ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ തൊ​ട്ടി​ലി​ൽ നി​ന്നു വീ​ണു​പ​രി​ക്കേ​റ്റ ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു.

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ക്ക​ട്ട് മ​ധു​കു​ന്ന് എ.​ആ​ർ. ര​ജീ​ഷി​ന്‍റെ മ​ക​ൾ നൈ​റാ രാ​ജാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മാ​താ​വ്: ജീ​ബി​ഷ. സ​ഹോ​ദ​രി: ഹെ​മി​രാ​ജ്.