ഹ​ജ്ജ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Friday, May 10, 2024 5:09 AM IST
താ​മ​ര​ശേ​രി: ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​നു പോ​കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു.

കൊ​ടു​വ​ള്ളി, കു​ന്ന​മം​ഗ​ലം, തി​രു​വ​ന്പാ​ടി, ബാ​ലു​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​എം.​കെ. മു​നീ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​കെ. കൗ​സ​ർ, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ്, ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​ൻ, കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ​ത്ത്,

കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. സൗ​ദാ​ബീ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റം​സീ​ന ന​രി​ക്കു​നി, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ടി. അ​യ്യൂ​ബ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.