ലേ​ബ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ കം ​ജ​ന​സേ​വ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, April 30, 2024 1:52 AM IST
ക​ണി​യാ​ന്പ​റ്റ: വി​വി​ധ ഇ​ന്‍റ​ർ​നെ​റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ്, ഇ ​നെ​റ്റ് ജ​ന​സേ​വ​ന കേ​ന്ദ്ര സേ​വ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി എം​പ​വ​ർ അ​ഷ്വ​റ​ൻ​സ് എ​ന്ന സ്ഥാ​പ​നം ക​ണി​യാ​ന്പ​റ്റ സ​ർ​വീ​സ് കോ ​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ണി​യാ​ന്പ​റ്റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി. ​ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണി​യാ​ന്പ​റ്റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ, കെ​എ​ൽ​എം ജീ​വാ​സ് ഡ​യ​റ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​അ​ബ്ദു​ള്ള, കെ​വി​വി​ഇ​എ​സ് സെ​ക്ര​ട്ട​റി പി.​എ. കു​ഞ്ഞ​മ്മ​ദ്, യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എം.​ജി. സേ​വ്യ​ർ, ടാ​റ്റ ലൈ​ഫ് മാ​നേ​ജ​ർ ബി​നു ഐ​സ​ക്, ഇ.​വി. ഏ​ബ്ര​ഹാം, കെ.​കെ. അ​ബ്ദു​ൾ അ​സീ​സ്, എം​പ​വ​ർ അ​ഷ്വ​റ​ൻ​സ് മാ​നേ​ജിം​ഗ് പാ​ർ​ട്ന​ർ ബേ​ബി നാ​പ്പ​ള്ളി, റീ​മ റോ​സ​റി​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.