ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​മൂ​ഹ്യ സേ​വ​ന മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
Wednesday, May 1, 2024 8:23 AM IST
മാ​ന​ന്ത​വാ​ടി: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​മൂ​ഹ്യ സേ​വ​ന മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ 2023-2024 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ ത​ല​മു​റ സാ​മൂ​ഹ്യ സേ​വ​ന മാ​ർ​ഗ​ത്തി​ലേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോം ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും വ്യ​ക്തി​ക​ളു​ടെ ക​ഴി​വ് പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്, വാ​ർ​ഷി​ക ക​ണ​ക്കു​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് ബ​ജ​റ്റ്, ഭാ​വി പ്ര​വ​ർ​ത്ത​ങ്ങ​ൾ എ​ന്നി​വ​യും അ​വ​ത​രി​പ്പി​ച്ചു. കൂ​ടാ​തെ ബ​യോ​വി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ചൂ​ര​പ്പു​ഴ​യി​ൽ, റേ​ഡി​യോ മാ​റ്റൊ​ലി​യെ​ക്കു​റി​ച്ച് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി​ൽ, നീ​ല​ഗി​രി ഡെ​വ​ലെ​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​യ് കാ​ശം​കു​റ്റി​യി​ൽ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട്, ഫാ. ​അ​നൂ​പ് ക​ളി​യാ​നി​യി​ൽ, ഫാ. ​ജോ​ണി മ​ല​യി​ൽ, സി​സ്റ്റ​ർ ന​വ്യ റോ​സ്, സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, പ്ര​ദീ​പ്, ബാ​ല​ൻ പു​തൂ​ർ, വ​ത്സ ക​ല്ലോ​ടി, ചാ​ക്കോ ചെ​റു​പ്ലാ​വി​ൽ, ബി​ജു ചു​ങ്ക​ക്കു​ന്ന്, സി​സി​ലി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.