വൈ​ഖ​രി ഗ്ര​ന്ഥ​ശാ​ല​യി​ൽ മ​ധു​രം മ​ല​യാ​ളം പ​രി​പാ​ടി ന​ട​ത്തി
Wednesday, May 1, 2024 8:23 AM IST
മ​ട​ക്കി​മ​ല: സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ ക​ൽ​പ്പ​റ്റ കേ​ന്ദ്രം മ​ട​ക്കി​മ​ല വൈ​ഖ​രി ഗ്ര​ന്ഥ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ധു​രം മ​ല​യാ​ളം പ​രി​പാ​ടി ന​ട​ത്തി.

കു​ട്ടി​ക​ൾ ര​ചി​ച്ച ക​ഥ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും അ​തി​ൻ​മേ​ലു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു. പ​രി​പാ​ടി​ക്കു എ​ൻ. ബേ​ബി, പി. ​വി​ശ്വ​നാ​ഥ​ൻ, പി. ​ദി​വ്യ, പി. ​ഹൈ​റു​ന്നി​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.