ഭാരവാഹികളെ തെരഞ്ഞെടുത്തു
Thursday, May 9, 2024 7:09 AM IST
ആ​ല​ക്കോ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​ സ​മി​തി ക​രു​വ​ൻ​ഞ്ചാ​ൽ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ത്ത​ൻ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം.​ഹ​രി​ദാ​സ്, ആ​ല​ക്കോ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​ൺ​സ​ൺ, പി.​എ.​അ​ഗ​സ്റ്റി​ൻ, ജോ​ൺ പ​ടി​ഞ്ഞാ​ത്ത്, ടോ​മി ജോ​സ​ഫ്, കെ.​എം. ടോ​മി, ജ​മാ​ലു​ദീ​ൻ, എ​ൽ​സ​മ്മ ബേ​ബി , കെ.​എം.​അ​രു​ൺ​ലാ​ൽ , പി.​എ​സ്.​അ​ബ്ദു​ൾ​മ​ജീ​ദ്, റോ​യി ജോ​സ് പു​ളി​ക്ക​ൽ , ജോ​ൺ തെ​ക്കേ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം ദേ​വ​സ്യ മേ​ച്ചേ​രി നി​ർ​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജ​യിം​സ് പു​ത്ത​ൻ​പു​ര -പ്ര​സി​ഡ​ന്‍റ്, റോ​യി ജോ​സ് പു​ളി​ക്ക​ൽ-​ജ​നറൽ​സെ​ക്ര​ട്ട​റി, പി.​എ​സ്.​അ​ബ്ദു​ൾ മ​ജീ​ദ് -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.