Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പ്രണയ വിവാഹം: വധുവിന്റെ വീട്ടിൽ "കൗണ്ടർ അറ്റാക്ക്; വരനെതിരേ കേസ്
Thursday, May 9, 2024 7:10 AM IST
പെരിങ്ങോം: പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തില്‍ തന്റെ മാതാപിതാക്കളെ വധുവിന്റെ ബന്ധുക്കൾ ആക്രമിച്ചതിനെതിരേ വരന്റെ പ്രത്യാക്രമണം. വധുവിന്റെ അമ്മയെ വരൻ ആക്രമിച്ചതായാണ് പരാതി.വധുവിന്റെ അമ്മ പേരൂലിലെ എ.സിന്ധുവിന്റെ പരാതിയില്‍ പേരൂല്‍ കിഴക്കേക്കരയിലെ അടുക്കാടന്‍ വീട്ടില്‍ കുട്ടാപ്പി(36)ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടില്‍ മാരകായുധവുമായി അതിക്രമിച്ച് കയറി തന്നെ പിടിച്ചു വലിക്കുകയും വസ്ത്രം കീറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സിന്ധു നൽകിയ പരാതിയിൽ പറയുന്നത്. കുട്ടാപ്പിയുടെ മാതാപിതാക്കളെ ഭര്‍ത്താവ് ഉപദ്രവിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം കുട്ടാപ്പിയുടെ അമ്മ എം.വി. ലീല (63)യുടെ പരാതിയില്‍ വധുവിന്റെ അച്ഛൻ പേരൂലിലെ ഇട്ടമ്മല്‍ പവിത്രന് (48), പെടച്ചി വീട്ടില്‍ വിനോദ് (45) കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു.
പ്രണയത്തിലായിരുന്ന പവിത്രന്റെ മകളും ലീലയുടെ മകന് കുട്ടാപ്പിയും തമ്മില്‍ വിവാഹം കഴിച്ച വിരോധത്തില്‍ കുട്ടാപ്പിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഭർത്താവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ ലീലയുടെ തലയ്ക്ക് വെട്ടിപരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്.
മുഖ്യാധ്യാപകരും പിടിഎ ഭാരവാഹികളും യോഗം ചേർന്നു
ചപ്പാരപ്പടവ്: അധ്യായന വർഷം ആരംഭിക്കാൻ പോകുന്നതിന് മുന്നോടിയായി ചപ്പാരപ്പടവ് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്കൂ
കാറ്റിലും മഴയിലും വീട് തകർന്നു
പയ്യാവൂർ: കുഞ്ഞിപ്പറമ്പിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അറയ്ക്കപ്പറമ്പിൽ പൗലോസിന്റെ വീട് പൂർണമായും തകർ
പുസ്തകങ്ങൾ കൈമാറി
ആലക്കോട്: ആലക്കോട് പഞ്ചായത്ത് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. അരങ്ങത്തെ അന്തരിച്ച റിട്ട. റവന്യൂ ഉദ്യോഗസ്ഥനായിരു
മഴക്കാലപൂർവ ശുചീകരണം നടത്തി
ചപ്പാരപ്പടവ്: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്തിലെ വിവിധ ടൗണുകൾ ശുചീകരിച്ചു. ശാന്തിഗ
മിഡാസ് രണ്ടാം വാർഷികവും പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും
തിരുമേനി: മലബാർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്റ് ആൻഡ് അഗ്രോ സൊസൈറ്റിയുടെ രണ്ടാം വാർഷികാഘോഷവും പാലിയേറ്റീവ് കെയർ യൂണി

പരിപ്പായി വയലും വിസ്മൃതിയിലേക്ക്
പരിപ്പായി: ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി വയലിൽ നൂറുമേനി വിളവെടുത്തത് പഴയകഥയാണ്. ഇന്ന് കൃഷിയില്ലാതെ തരിശായി പ
മരം കടപുഴകി വീണ് വൈദ്യുത തൂണുകൾ തകർന്നു
മട്ടന്നൂർ: ശക്തമായ മഴയിൽ മട്ടന്നൂർ കളറോഡിൽ മരം കടപുഴകി ലൈനിൽ വീണ് വൈദ്യുത തൂണുകൾ തകർന്നു. ഇന്നലെ രാവിലെയായിരുന
ഏകാംഗ ശുചിത്വസന്ദേശ യാത്രയ്ക്ക് സ്വീകരണം
പയ്യന്നൂര്‍: പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനുമെതിരെ ആര്. പദ്മജന്‍ നടത്തുന്ന ഏകാംഗ ശുചിത്വ സന്ദ
ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വർധിച്ചു: മന്ത്രി ശശീന്ദ്രൻ
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം ആരംഭിച്ചപ്പോഴുള്ള അവസ്ഥയല്ല ഇന്ന് ദേശീയ രാഷ്ട്രീയത്തിലുള്ളതെന്നും
മഴക്കാലപൂർവ ശുചീകരണം നടത്തി
ഇരിട്ടി: മഴക്കാലപൂർവ ശുചീകരണ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണും പരിസരവും തലശേരി-വളവുപാറ അന്തർസംസ്
നഗര സൗന്ദര്യവത്കരണം: മാതൃകയായി മട്ടന്നൂർ
മട്ടന്നൂർ: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡനിലെ ചെടികൾ ഉണങ്ങി നശിച്ചതോടെ പകരം ചെടി
ടയർ വർക്സ് അസോ. കേരള ജില്ലാ കൺവൻഷൻ നടത്തി
മട്ടന്നൂർ: ടയർ വർക്സ് അസോസിയേഷൻ കേരള ജില്ലാ കൺവൻഷൻ മട്ടന്നൂർ ലയൺസ് ഹാളായ കെ. വിപിൻ നഗറിൽ നടന്നു. നഗരസഭ ചെയർ
സമകാലിക വിദ്യാഭ്യാസത്തിലൂടെ മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ കഴിയും: കെ.വി. സുമേഷ്
കണ്ണൂർ: സമകാലിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ കഴിയുമെന്നും അതിലൂടെ കുട്ടികളെ യുക്തിസ
ഇ.കെ. നായനാരുടെ ചരമവാർഷികം ആചരിച്ചു
കണ്ണൂർ: മുൻ മുഖ്യമ ന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ.കെ. നായനാരുടെ ഇരുപതാം ചർമവാർഷികദിനം വിവിധ പരിപാടികളോടെ ആച
അറ്റകുറ്റപ്പണിക്കു ശേഷം മാഹി പാലം തുറന്നു
മാഹി: ബലക്ഷയത്തെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് നവീകരണം പൂർത്തിയാക്കിയ മാഹി പാലം ഗതാഗതത്തി
ഗുഡ്സ് ഓട്ടോ കലുങ്കിലിടിച്ച് ഡ്രൈവർ മരിച്ചു
കൂത്തുപറമ്പ്: നീർവേലിയിൽ ഗുഡ്സ് ഓട്ടോ കലുങ്കിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. തൊക്കിലങ്ങാടി കെ.വി. സുധീഷ് റോഡിലെ മുനുഗർ വീട
വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
പയ്യന്നൂർ: ബിഎ അവസാന വർഷ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. പയ്യന്നൂരിലെ സ്വകാര്യ കോളജിലെ ബിഎ അവസാന വർഷ വിദ്യാർഥി
മാക്കൂട്ടം ചുരത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കാട്ടനക്കൂട്ടം ഇറങ്ങി. ഇന്നലെ രാവിലെ എഴോടെയാണ് ഇരിട്ടി-വിരാജ് പേട്ട റൂട്ടിൽ മാക്കൂട്ട
1.75 കോടിയുടെ റിസർച്ച് എക്സലൻസ് സ്കോളർഷിപ്പ് നേടി എടത്തൊട്ടി സ്വദേശിനി
ഇരിട്ടി: ലണ്ടൻ യൂണിവേഴ്സിറ്റി കോളജിന്റെ 1.75 കോടിയുടെ റിസർച്ച് എക്സലൻസ് സ്കോളർഷിപ്പ് കരസ്ഥമാക്കി ഇരിട്ടി എട
വേനൽമഴയ്ക്കൊപ്പം വീടുകൾ തേടിയെത്തി ഓട്ടുറുമകൾ
ബന്തടുക്ക: വേനൽമഴ പെയ്തു തുടങ്ങിയതോടെ വീടുകൾക്കുള്ളിൽ അഭയം തേടിയെത്തി ഓട്ടുറുമകൾ. റബറിന്റെയും മാവിന്റെയും മറ്റു
ആസിഡ് ആക്രമണത്തിൽ രണ്ടുപേർക്ക് പൊള്ളലേറ്റു
പേരാവൂർ: കോടഞ്ചാൽ വേക്കളത്ത് ആസിഡ് ആക്രമണത്തിൽ രണ്ടു പേർക്ക് പൊള്ളലേറ്റു. വേക്കളം സ്വദേശി കണ്ണോത്തുംകണ്ടി രവീന്ദ്ര
മാഹിപ്പാലം ഇന്നു തുറന്നു കൊടുക്കും
മാഹി: ദേശീയ പാതയിലെ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട മാഹിപ്പാലം ഇന്ന് രാവിലെ ആറിന് ഗതാഗതത്തിന് തുറന്നു കൊടുക്കും.
ബൈക്ക് തടഞ്ഞ് മർദനം: 10 പേർക്കെതിരേ കേസ്
പയ്യന്നൂര്‍: മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്നയാളെ അടിച്ച് പരിക്കേല്‍പ്പിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത സംഭ
മതത്തിന്റെ പേരിൽ രാജ്യത്ത് പക വളർത്തുന്നു: ഉസ്താദ് അംജദ് അലിഖാൻ
കണ്ണൂർ: മതത്തിന്റെ പേരിൽ രാജ്യത്ത് പക വളർത്തുകയാണെന്ന് സരോദ് വാദകൻ ഉസ്താദ് അംജദ് അലിഖാൻ. കണ്ണൂർ ഗസ്റ്റ് ഹൗസിൽ
വിലകൂടിയ സാധനങ്ങൾ വാങ്ങി വ്യാജ ഇ-പേയ്മെന്റ് സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
കണ്ണൂർ: അക്കൗണ്ടിൽ ആറു രൂപയുമായെത്തി ഹൈപ്പർ മാർക്കറ്റിൽ നിന്ന് 44,657 രൂപയുടെ സാധനം വാങ്ങി ഫോൺ വഴി പണമടച്ചതിന്റെ വ്യാ
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ പ്രശ്നങ്ങൾ: സെക്രട്ടേറിയറ്റിന് മുന്നിൽ ഭരണാനുകൂല സംഘടനകളുടെ ത്രിദിന ധര്‍ണ
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ
കണ്ണൂരിലെ മറൈൻ എക്സ്പോ ഇന്നു സമാപിക്കും
കണ്ണൂർ: കണ്ണൂർ പോലീസ് മൈതാനിയിൽ ഒന്നരമാസത്തോളം നടന്നുകൊണ്ടിരിക്കുന്ന മറൈൻ എക്സ്പോ ഇന്നു സമാപിക്കും.
കണ്ണൂരിൽ ആ
ഇൻഡിഗോ കണ്ണൂർ-അബുദാബി സർവീസ് തുടങ്ങി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. രാത്രി 12.40 ന് പുറപ
അടിസ്ഥാന വികസനം സ്വപ്നംകണ്ട് അങ്ങാടിക്കടവ്
അങ്ങാടിക്കടവ്: അയ്യൻകുന്ന് പഞ്ചായത്തിന്റെ ഭരണ സിരാകേന്ദ്രമായ അങ്ങാടിക്കടവ് പതിറ്റാണ്ടുകളുടെ കഥപറയുന്ന കുടിയേറ്
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം
കണ്ണൂർ: താവക്കര മേഖലയിൽ റോഡ് പണി നടക്കുന്നതിനിടെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് നഗരത്തെ ഗതാഗത കുരുക
വിവാഹ സുവർണ ജൂബിലി ഓർമയ്ക്ക് വീട് നിർമിച്ച് നൽകി അധ്യാപക ദമ്പതികൾ
പേരാവൂർ: വിവാഹ സുവർണ ജൂബിലിയുടെ ഓർമയ്ക്കായി വീട് നിർമിച്ച് നൽകി അധ്യാപക ദമ്പതികൾ മാതൃകയായി. പേരാവൂർ ഇടവകയിലെ
പള്ളി ഭണ്ഡാരം പൊളിച്ച് പണം കവർന്നു
ചക്കരക്കൽ: താഴെ മൗവ്വഞ്ചേരി ശഹീദാ യോർ ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്നു. വെള്ളിയാഴ്ച രാവിലെയായ
നെയ്യമൃത് സംഘം ഇന്ന് പുറപ്പെടും
മാഹി: കൊട്ടിയൂർ വൈശാഖ ഉത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും, തമ്മേങ്ങാടൻ
വേനൽ മഴയിൽ റോഡ് ചെളിക്കുളമായി
മയ്യിൽ: വേനൽമഴയിൽ റോഡിന് ഇരുവശത്തുമുള്ള ഉയർന്ന പറന്പുകളിലുണ്ടായ മണ്ണിടിച്ചിലും മഴവെള്ളത്തോടൊപ്പം റോഡിൽ ഒഴുകിയ
പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ റീത്തുവച്ച് പ്രതിഷേധിച്ചു
ചെറുപുഴ: പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ റീത്തുവച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റി
മഴക്കാലപൂർവ ശുചീകരണം നടത്തി
ചെറുപുഴ: പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പുളിങ്ങോം, വാഴക്കുണ്ടം ടൗണ
ആറംഗ സംഘം യുവാവിനെ മർദിച്ച് കൊള്ളയടിച്ചു
തളിപ്പറമ്പ്: ആറംഗ സംഘം യുവാവിനെ മർദിച്ച് രണ്ട് പവൻ സ്വർണമാലയും മൊബൈൽ ഫോണും കവർന്നതായി പരാതി.
പാന്തോട്ടം പെരിഞ
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലാക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. കണ്ണൂര്‍ ജില്
ഫുട്ബോൾ ടൂർണമെന്റ് നടത്തി
ചെറുപുഴ: സുരക്ഷിത യാത്ര അവകാശമാണെന്ന് ഓർമപ്പെടുത്തി ചെറുപുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കര

ജനാധിപത്യ കേരള കോൺഗ്രസ് കൺവൻഷൻ
ശ്രീകണ്ഠപുരം: ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടത്തി. പ
നാളെ മുതൽ ‘നായനാരുമായി സംസാരിക്കാം’
കണ്ണൂർ: കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാഡമിയോട് ചേർന്നുള്ള നായനാർ മ്യൂസിയം നാളെ ജനങ്ങൾക്കായി തുറന്നു കൊടുക്കും. നി
യാത്രക്കാരെ കബളിപ്പിച്ച് സ്വിഫ്റ്റിന്റെ "ഷട്ടിൽ' സർവീസ്; പ്രതിഷേധം
കണ്ണൂർ: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസ് മുന്നറിയിപ്പില്ലാതെ ഷട്ടിൽ സർവീസാക്കിയതോടെ യാത്രക്കാർ പാതിരാത്രിയിൽ പെര
വിജയത്തിന്റെ പൊൻതിളക്കത്തിൽ സാൻജോസിന്റെ ഗ്രേസ് മരിയ
തലശേരി: കായികരംഗത്ത് മികച്ചനേട്ടവുമായി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ഗ്രേസ് മരിയ ബെന്നി. നേപ്പാ
ദൈവദാസി മദര്‍ പേത്രയുടെ ജീവിതം അരങ്ങിലേക്ക്
പട്ടുവം(തളിപ്പറമ്പ്): വിവിധ രാജ്യങ്ങളില്‍ വേരോട്ടമുണ്ടാക്കി പടര്‍ന്നു പന്തലിച്ച ദീനസേവന സഭയുടെ സ്ഥാപക ദൈവദാസി മദ
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ: ഒന്നാം റാൻഡമൈസേഷൻ പൂർത്തിയായി
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമ
പ്രദേശിക പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു
ഇരിട്ടി: പായം പഞ്ചായത്ത് പ്രാദേശിക പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും വള്ളിത്തോട് കുടും
ഇടിമിന്നലിൽ വീടിന് കേടുപാട്
ഇരിട്ടി: കഴിഞ്ഞ ദിവസം ഉണ്ടായ വേനൽ മഴയിലും ഇടിമിന്നലിലും വീടുകൾക്കും കൃഷികൾക്കും നാശം സംഭവിച്ചു. ഇടിമിന്നലിൽ ആറളം
മഴക്കാലപൂർവ ശുചീകരണം പഞ്ചായത്ത്തല ഉദ്ഘാടനം
അങ്ങാടിക്കടവ്: അയ്യൻകുന്ന് പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം വാണിയപ്പാറയി
ഡെങ്കിപ്പനി, എലിപ്പനി സാധ്യതകള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂർ: ജില്ലയില്‍ ഇടവിട്ടുള്ള മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കുള്ള സാധ്യതകള്‍ പൊതുജനങ്ങള്‍
ഉരുവച്ചാൽ-മരുതായി റോഡ് പ്രവൃത്തി യാത്രക്കാരെ ദുരിതത്തിലാക്കുന്നു
മട്ടന്നൂർ: ഉരുവച്ചാൽ-മരുതായി റോഡ് നീവകരണ പ്രവൃത്തിയിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും യാത്രികർക്കും നാട്ടുക്കാർക്കും
കാറ്റിലും മഴയിലും തകർന്ന വൈദ്യുതതൂണുകൾ നീക്കം ചെയ്യണം
രയറോം: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വേനൽമഴയിലും കാറ്റിലും മലയോര ഹൈവേയിൽ രയറോം പാലത്തിനു സമീപം തെങ്ങ് വീണതിനെ തുട
ശുചീകരണം നടത്തി
അലക്സ് നഗർ: ശ്രീകണ്ഠപുരം നഗരസഭയിലെ പതിനാറാം വാർഡിൽ കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്
കരുവഞ്ചാലിൽ മാലിന്യങ്ങൾ പുഴയിലേക്ക്
കരുവഞ്ചാൽ: വേനൽമഴ ആരംഭിച്ചതോടുകുടി കരുവഞ്ചാൽ ടൗണിൽ ഓവുചാലുകളിലും മറ്റും നിക്ഷേപിച്ച മാലിന്യങ്ങൾ പുഴയിലേക്ക് നേ
മണ്ണ് ഒഴുകിപ്പടർന്നത് അപകട ഭീഷണിയാകുന്നു
പയ്യാവൂർ: പാറക്കടവ്-വാതിൽമട പിഎംജിഎസ്വൈ റോഡ് നിർമാണത്തിലെ അപാകത മൂലം ചാച്ചമ്മ ജംഗ്ഷനിൽ മലയോര ഹൈവേയിലേക്ക് മണ്
സിപിഎം നടത്തുന്ന കുറി അംഗങ്ങളറിയാതെ നേതാവ് വിളിച്ചെടുത്തു; സംഭവം വിവാദത്തിൽ
കണ്ണൂര്‍: സിപിഎം ലോക്കല്‍ കമ്മിറ്റി കെട്ടിട നിർമാണ ധനസമാഹരണത്തിനായി നടത്തുന്ന കുറിയില്‍നിന്നും അംഗങ്ങളറിയാതെ മൂന്
യാത്രക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർ അറസ്റ്റിൽ
മാഹി: ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ മാടപ്പീടികയ്ക്കടുത്ത് പാറാലിൽ ഓട്ടോ യാത്രക്കാരി യായ 47 കാരിയെ മാനഭംഗപ്പെടുത്
ഒരു വർഷം മുന്‍പ് മെഡിക്കൽ ലീവെടുത്തവർ മെഡിക്കൽ ബോർഡിന് മുന്‍പാകെ ഹാജരാകണമെന്ന് ഉത്തരവ്
കണ്ണൂര്‍: ഒരു വർഷം മുന്‍പ് മെഡിക്കൽ ലീവ് പ്രകാരം അവധിയെടുത്ത പോലീസുകാരെ മെഡിക്കൽ ബോർഡിന് മുന്‍പാകെ ഹാജരാക്കി പുതിയ റ
ചന്ദനക്കാംപാറ ബാസ്ക്കറ്റ്ബോളിന് തുടക്കമായി
ചന്ദനക്കാംപാറ: ചെറുപുഷ്പം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള 38 ാമത് അഖില കേരള പുരുഷ, വനിത ബാസ്ക്കറ്റ്ബോൾ ടൂർ
വെങ്ങര റെയിൽവേ ഗേറ്റ് പണിമുടക്കി; റോഡിൽ യാത്രാ ദുരിതം
പഴയങ്ങാടി: പഴയങ്ങാടി- വെങ്ങര -നാവൽ അക്കാദമി റോഡിലെ അടച്ച വെങ്ങര റെയിൽവേ ഗേറ്റ് തുറക്കാനായില്ല. ഇതോടെ യാത്രക്കാർ ദു
കേളകത്ത് പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് മോഷണം
കേളകം: ഇരട്ടത്തോട്ടിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് പണവും വിലയേറിയ വാച്ചും മോഷ്ടി ച്ചു. വീട്ടുകാർ വിനോദ യാത്രയ്
കസ്തൂരിരംഗൻ റിപ്പോർട്ട്: കൊട്ടിയൂർ പഞ്ചായത്ത് സർവേ നടത്തി
കൊട്ടിയൂർ: കസ്തൂരി രംഗൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് കൊട്ടിയൂർ പഞ്ചായത്തി
പാഴ്വസ്തുക്കൾ കൊണ്ടു പാർക്ക് ഒരുക്കി ഒരുമ റസ്ക്യു ടീം
ഇരിട്ടി: പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കി പാർക്ക് നിർമിച്ചു വീണ്ടും ഒരുമയുടെ മാതൃകാ പ്രവർത്തനം. സന്നദ്ധ ദു
ചന്ദനക്കാംപാറ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം
പയ്യാവൂർ: ചന്ദനക്കാംപാറ ചെറുപുഷ്പം അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുപ്പത്തിയെട്ടാമത് അഖില കേരള പുരു
ഓൺലൈൻ ചാറ്റിംഗിലൂടെ രണ്ടു ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ്: ഓൺലൈൻ ചാറ്റിംഗിലൂടെ കൂത്തുപറമ്പ് സ്വദേശിയായ യുവതിയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശി അറ
ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കണ്ണൂർ: താഴെചൊവ്വയിൽ ടിപ്പർ ലോറിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. പള്ളിക്കുന്ന് പന്നേൻപാറ സ്വദേശി ചെറുമ
ജീവിതം വഴിമുട്ടി; സമരവുമായി സ്ത്രീകൾ
കൊട്ടിയൂർ: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ പാലുകാച്ചിമലയിലെ സ്ത്രീകൾ അടുക്കള വിട്ട് പ്രതിഷേധത്തിൽ. കൊട്ടിയൂർ പഞ്
കണ്ണൂർ സർവകലാശാല മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകരുടെ കുറവ്; വിശദീകരണം തേടും
കണ്ണൂർ: മൂല്യനിർണയ ക്യാമ്പുകളിൽ 70 ശതമാനത്തിൽ കുറഞ്ഞ അധ്യാപകർ പങ്കെടുത്ത കോളജുകളിലെ പ്രിൻസിപ്പൽമാരിൽനിന്നും വി
കൊട്ടിയൂർ വൈശാഖ മഹോത്സവം; നീരെഴുന്നള്ളത്ത് നടന്നു
കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിലേക്ക് നീരെഴുന്നളളത്ത് നടന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ചടങ്ങ് നടന്നത്. വൈശാഖോത്സവ കാ
നിടിയേങ്ങ ഗവ. യുപി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം
ശ്രീകണ്ഠപുരം: നിടിയേങ്ങ ഗവ. യുപി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. മുഖപു
വെള്ളക്കെട്ട് പരിഹരിക്കും: എൻഎച്ച് പ്രോജക്ട് ഡയറക്ടർ
തളിപ്പറമ്പ്: നാഷണൽ ഹൈവേ പ്രവർത്തിയായി ബന്ധപ്പെട്ട കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള വെള്ളക്കെ
വികസനം കാത്ത് കാപ്പിമല
ആലക്കോട്: മലയോര മേഖലകളിൽ വികസനമെത്തതതിന്റെ നേർസാക്ഷ്യമാണ് കാപ്പിമല. ഏറെ വിനോദ സഞ്ചാരസാധ്യതകളുള്ള പ്രദേശം ഇന
ഇരിട്ടിയിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
ഇരിട്ടി: ഇരിട്ടി പാലം ബസ് സ്റ്റോപ്പിനു സമീപം വാഹനമിടിച്ച് കാൽനടയാത്രികൻ മരിച്ചു. താന്തോട് സ്വദേശി പാറയക്കൽ തൈബ് മുഹ
മധ്യവയസ്കൻ മരിച്ച നിലയിൽ
കേളകം: മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞളാംപുറം ഹോമിയോ ആശുപത്രിക്കു സമീപം പൊന്നിരിക്കാംപാല സ്വദേശി പാലപ്പ
നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ: അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ തോട്ടട എഐപിഎസ് സെന്ററിൽ ‘ഉണർവ് 24' വിദ്യാർഥി ന

Latest News
വിമര്‍ശനങ്ങള്‍ക്കിടെ; വാര്‍ഡ് വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരം
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്
യുപിയിൽ ഒരാൾ എട്ട് തവണ വോട്ട് ചെയ്ത സംഭവം; റീപോളിംഗ് നടത്തുമെന്ന് തെര.കമ്മീഷൻ
ഇറാൻ പ്രസിഡന്റ് മരിച്ചെന്ന് സ്ഥിരീകരണം; ഹെലികോപ്റ്റർ പൂർണമായും കത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അമ്പൂരി ഗുണ്ടാ ആക്രമണ കേസ്: പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല
Thiruvananthapuram
കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞുവീണു
Kollam
സര്‍ക്കാരുകള്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കണം: പി.എസ്. ശ്രീധരന്‍പിള്ള
Pathanamthitta
ചിങ്ങോലി ജയറാം വധം: രണ്ടു പ്രതികളും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും
Alappuzha
മുറിയിൽ കയറി വാതിലടച്ച് രണ്ടുവയസുകാരി; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
Kottayam
കല്ലാർ-മാങ്കുളം റോഡുവക്കിൽ മാലിന്യം കുമിയുന്നു
Idukki
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം : എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേദിയാകും
Ernakulam
സമ്മേളന വാഹനങ്ങൾ ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി
Thrissur
ബസുകൾ നിർത്തിയിടുന്നതിനു ഇന്നുമുതൽ മാറ്റം
Palakkad
മഞ്ഞപ്പിത്തം: ബോധവത്കരണവുമായി വിദ്യാര്‍ഥി യുവജന പ്രസ്ഥാനം
Malappuram
വാർഷിക സമ്മേളനവും നാടക ക്യാമ്പും നടത്തി
Kozhikode
കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
Wayanad
കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top