പാ​ര്‍​കോ ഫു​ട്‌​ബോ​ള്‍ ആ​രം​ഭി​ച്ചു
Monday, April 29, 2024 1:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​തി​യാ​മ്പൂ​ര്‍ പാ​ര്‍​കോ ക്ല​ബി​ന്‍റെ പാ​ര്‍​കോ സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ദു​ര്‍​ഗ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ തു​ട​ങ്ങി. സി​പി​എം കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജ്‌​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് സെ​ക്ര​ട്ട​റി പി.​വി.​സാ​ലു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം.​കെ.​വി​നോ​ദ്കു​മാ​ര്‍, വി.​ക​രു​ണാ​ക​ര​ന്‍, കെ.​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ.​കെ.​ര​സി​ക് സ്വാ​ഗ​ത​വും കെ.​ടി.​അ​ശോ​ക​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു