സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ളെ അ​തി​ശ​ക്ത​മാ​യി നേ​രി​ടും: കോ​ണ്‍​ഗ്ര​സ്
Friday, May 3, 2024 1:46 AM IST
ബേ​ഡ​ഡു​ക്ക:​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എം.​ഉ​നൈ​സി​നെ​തി​രെ സി​പി​എം ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ല്‍​കി​യ വ്യാ​ജ​പ​രാ​തി​ക്കെ​തി​രെ​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ​യും ബേ​ഡ​ഡു​ക്ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി.

വ്യ​ക്തി​ഹ​ത്യ ന​ട​ത്തി കോ​ണ്‍​ഗ്ര​സു​കാ​രു​ടെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം നി​ര്‍​വീ​ര്യ​മാ​ക്കാ​മെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും ക​ള്ള​ക്കേ​സി​ല്‍​പ്പെ​ടു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ നി​യ​മ​പ​ര​മാ​യും രാ​ഷ്ടീ​യ​മാ​യും സം​ര​ക്ഷി​ക്കു​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ പ​റ​ഞ്ഞു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മാ​ട​ക്കാ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി. അ​ബ്ദു​ള്‍ റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഹ​ക്കീം കു​ന്നി​ല്‍, മി​നി ച​ന്ദ്ര​ന്‍, കെ.​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍, സാ​ജി​ദ് മ​വ്വ​ല്‍, ബി.​പി.​പ്ര​ദീ​പ്കു​മാ​ര്‍, ഗീ​ത കൃ​ഷ്ണ​ന്‍, വി.​ആ​ര്‍.​വി​ദ്യാ​സാ​ഗ​ര്‍, ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, ഇ.​മാ​ധ​വ​ന്‍ നാ​യ​ര്‍, പ്ര​മോ​ദ് പെ​രി​യ, ടി.​കെ.​ദാ​മോ​ദ​ര​ന്‍, ശ്രീ​ധ​ര​ന്‍ വ​യ​ലി​ല്‍, ര​വീ​ന്ദ്ര​ന്‍ ക​രി​ച്ചേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ശ്രീ​ജി​ത്ത് മാ​ട​ക്ക​ല്‍ സ്വാ​ഗ​ത​വും എ.​കെ.​ര​തീ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു