തന്നെ പരാജയപ്പെടുത്താൻ സിപിഎം വർഗീയ പ്രചരണം നടത്തി: പ്രേമചന്ദ്രൻ
Tuesday, April 30, 2024 11:20 PM IST
പു​ന​ലൂ​ർ: ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സിപിഎം വ​ർ​ഗീയ​മാ​യ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന് കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി ആ​രോ​പി​ച്ചു.
സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സി ​പിഎം ​നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ വോ​ട്ട​ർ​മാ​ർ അ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​താ​യി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു .താ​ൻ ബി​ജെപി​യി​ൽ പോ​കു​മെ​ന്ന പ്ര​ച​ര​ണ​വും ഫ​ലം ക​ണ്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സിപി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​പ്ര​ച​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​ത്. ത​ന്നെ അ​റി​യാ​വു​ന്ന വോ​ട്ട​ർ​മാ​ർ ഇ​തെ​ല്ലാം അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​ഞ്ഞ​താ​യി പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​വ​ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യി​ൽ നി​ന്ന​ക​ന്നു നി​ൽ​ക്കു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. താ​ൻ ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​യ്ക്കു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു വി​ശ​ക​ല​ന പ​രി​പാ​ടി​യി​ൽ എംപി പ​ങ്കെ​ടു​ത്തു. യു​ഡിഎ​ഫ് നേ​താ​ക്ക​ളാ​യ എം.​എം. ന​സീ​ർ ,നാ​സ​ർ​ഖാ​ൻ , കു​ള​ത്തൂ​പ്പു​ഴ സ​ലീം ,സി.​വി​ജ​യ​കു​മാ​ർ ,അ​ഞ്ച​ൽ സോ​മ​ൻ ,എം.​എം. ജ​ലീ​ൽ ,ഏ​രൂ​ർ സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.