ഡോ.​ .എ​ബ്ര​ഹാം മാ​ത്യു വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ
Tuesday, April 30, 2024 11:20 PM IST
അ​ഞ്ച​ൽ:​ വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​നാ​യി ഡോ.​ഏ​ബ്ര​ഹാം മാ​ത്യു​വും (അ​ഞ്ച​ൽ​ വൈഎംസിഎ) ​ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ഷി​ബു.​കെ. ജോ​ർ​ജും (പു​ന​ലൂ​ർ വൈ​എം​സി​എ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ഫ.​ഡോ. ഏ​ബ്ര​ഹാം മാ​ത്യു അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ളജ് പൊ​ളി​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി, യു​ഐ​ടി പ്രി​ൻ​സി​പ്പ​ൽ, അ​ഞ്ച​ൽ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​

നി​ല​വി​ൽ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക്ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കേ​ര​ള ഘ​ട​കം ഉ​പാ​ധ്യ​ക്ഷ​നാ​ണ്. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു.​കെ.​ജോ​ർ​ജ് ചെ​മ്മ​ന്തൂ​ർ ഹൈ​സ്ക്കൂ​ൾ അ​ധ്യാ​പ​ക​നും പു​ന​ലൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റുമാ​ണ്.

ബി​നു.​കെ.​ജോ​ൺ മ​ണ്ണൂ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), ക​ൺ​വീ​ന​ർ​മാ​രാ​യ പി.​ജോ​ൺ ക​രി​ക്കം (ലീ​ഡ​ർ​ഷി​പ് ആൻഡ് ട്രെ​യി​നി​ങ്),എം. ​ഗീ​വ​ർ​ഗീ​സ് ചെ​ങ്ങ​മ​നാ​ട് (യു​വ​ത പ്ര​മോ​ട്ട​ർ), പി.​ഒ.​ജോ​ൺ ത​ല​ച്ചി​റ (മി​ഷ​ൻ ആൻഡ് ഡെ​വ​ല​പ്മെ​ന്‍റ്), ജേ​ക്ക​ബ് ജോ​ർ​ജ് ത​ല​വൂ​ർ (മീ​ഡി​യ ആൻഡ് കമ്യൂ​ണി​ക്കേ​ഷ​ൻ​സ്), സാ​നു ജോ​ർ​ജ് കു​ള​ത്തൂ​പ്പു​ഴ (​യൂ​ത്ത് വ​ർ​ക്ക്), ഡോ. ​പി.​സൂ​സി​കു​ട്ടി പു​ന​ലൂ​ർ (സ്പോ​ർ​ട്സ് ആൻഡ് ഗെ​യിം​സ്), കൊ​ച്ചു കോ​ശി ഫി​ലി​പ് ക​ര​വാ​ളൂ​ർ (​സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം), ലീ​ലാ​മ്മ ജോ​ർ​ജ് ത​ല​ച്ചി​റ (​വ​നി​താ ഫോ​റം) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​സ് നെ​റ്റി​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12ന് ​പു​ന​ലൂ​ർ വൈ​എം​സി​എ യി​ൽ ന​ട​ക്കും.