ഇ​ട​വ​ക വി​കാ​രി റ​വ.റ​ജി സ​ഖ​റി​യക്ക് യാ​ത്ര അ​യ​പ്പ് നൽകി
Tuesday, April 30, 2024 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ക​ഴി​ഞ്ഞ മു​ന്നു വ​ർ​ഷ​മാ​യി പ​ള്ളി​യി​ലും പ്ര​ദേ​ശ​ത്തും സ്തു​ത്യ​ർ​ഹ സേ​വ​നം ന​ട​ത്തി​വ​ന്ന തൂ​ക്ക​ണ്ണാ മം​ഗ​ൽ​മാ​ർ​ത്തോ​മ്മ പ​ള്ളി വി​കാ​രി റ​വ.റ​ജി സ​ഖ​റി​യ​യ്ക്ക് ഇ​ട​വ​കാം​ഗ​ങ്ങ​ൾ വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

യു​വാ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ടു​വ​രി​ക​യും അ​വ​ർ​ക്ക് മാ​ർ​ഗദ​ർ​ശി​യു​മാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ക​യു​മു​ണ്ടാ​യി.

അ​ദ്ദേഹത്തിന്‍റെ സേവനകാ​ല​യ​ള​വി​ൽ സെ​നിട്ട​റി ബ്ലോ​ക്ക് പ​ള്ളി​യി​ൽ നി​ർ​മി​ക്കു​ക​യു​ണ്ടാ​യി.​
ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ലേ​ക്ക് തൃ​ക്ക​ണ്ണാ മം​ഗ​ൽ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും ത​ട്ട​ത്തു പ​ള്ളി ഭാ​ര​വാ​ഹി​ക​ളെ​യും ക്ഷ​ണി​ക്കു​ക​യും പ​ങ്കെ​ടു​പ്പി​ക്കു​ക​യു​മു​ണ്ടാ​യി.

149 ഇ​ട​വ​ക വീ​ടു​ക​ളെ​യും ഒ​രു നൂ​ലി​ൽ കൊ​രു​ത്ത മു​ത്തു​മ​ണി പോ​ലെ ഇ​ട​വ​കാം​ഗ​ങ്ങ​ളെ ഐ​ക്യ​ത്തോ​ടെ കൊ​ണ്ടു​പോ​കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ​താ​യി ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഏ​തു പ്ര​തി​സ​ന്ധി​യി​ലും ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​ര​ത്താ​ണി​യാ​യി​രു​ന്നു റ​വ: റ​ജി​സ​ഖ​റി​യാ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​വ​സാ​ന ആ​രാ​ധ​ന ശി​ശ്രു​ഷ​യി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ക​ണ്ണീ​രോ​ടെ യാ​ണ് അ​ച്ച​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. മ​ല്ല​പ്പ​ള്ളി ഇ​ട​വ​ക​യി​ലാ​ണ് റ​വ: റ​ജി സ​ഖ​റി​യ​യ്ക്ക് പു​തി​യ ദൗ​ത്യം.

പി ​ജെ തോ​മ​സ്, വി ​ജെ ജോ​യി, പ്ര​തീ​ഷ്, സൈ​ജു, അ​ജി കൊ​ച്ച​മ്മ എ​ന്നി​വ​ർ യാ​ത്ര​യ​യ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.