മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, May 3, 2024 10:52 PM IST
പ​റ​വൂ​ർ: പ​റ​വൂ​ർ മാ​ർ​ക്ക​റ്റി​ൽ മ​ത്സ്യം ഇ​റ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. നീ​ണ്ടൂ​ർ തെ​ക്കേ​ത്ത​റ ആ​ണ്ട​വ​ൻ മ​ക​ൻ ച​ന്ദ്ര​ബാ​ബു (48) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജീ​വ. മ​ക്ക​ൾ: ല​ക്ഷ്മി ച​ന്ദ്ര​ബാ​ബു, ആ​ദി​ത്ത്.