മൂ​ന്നാം ക്ലാ​സു​കാ​ര​ൻ കൈ​ക​ൾ ബ​ന്ധി​ച്ച് വേ​ന്പാ​നാ​ട്ട് കാ​യ​ലി​ന് കു​റു​കെ നീ​ന്തും
Saturday, May 4, 2024 4:50 AM IST
കോ​ത​മം​ഗ​ലം: റെ​ക്കോ​ഡി​നാ​യി വേ​ന്പാ​നാ​ട്ട് കാ​യ​ലി​ന് കു​റു​കെ കൈ​ക​ൾ ബ​ന്ധി​ച്ച് മൂ​ന്നാം ക്ലാ​സു​കാ​ര​ൻ ഇ​ന്ന് നീ​ന്തി​ക്ക​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ചേ​ർ​ത്ത​ല ത​വ​ണ​ക്ക​ട​വി​ൽ​നി​ന്ന് നാ​ല​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വൈ​ക്കം ബീ​ച്ചി​ലേ​ക്കാ​ണ് നീ​ന്തി​ക്ക​യ​റു​ന്ന​ത്.

മാ​തി​ര​പ്പി​ള്ളി രോ​ഹി​ത് ഭ​വ​നി​ൽ രോ​ഹി​തി​ന്‍റേ​യും ആ​തി​ര​യു​ടേ​യും മ​ക​ൻ ആ​ര​ണ്‍ ആ​ണ് നീ​ന്തു​ന്ന​ത്. വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി ബി​ജു ത​ങ്ക​പ്പ​നാ​ണ് പ​രി​ശീ​ല​ക​ൻ.​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ വേ​ൾ​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കോ​ഡി​ൽ ഇ​ടം​നേ​ടും.