പെ​രി​യാ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, May 6, 2024 10:20 PM IST
ആ​ലു​വ: മ​ധ്യ​വ​യ​സ്ക​നെ പെ​രി​യാ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​റ്റു​മാ​നൂ​ർ തെ​ള്ള​കം അ​ണ്ടു​ക്കാ​ലാ​യി​ൽ പെ​രു​ന്പാ​ലി​ക്കാ​ട് സ്വ​ദേ​ശി പി.​കെ. ഇ​ബ്രാ​ഹിം മേ​ത്ത​റു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ൻ​സാ​റി​നെ (49) യാ​ണ് പെ​രി​യാ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ലു​വ ബൈ​പാ​സ് ക​വ​ല​യ്ക്ക് അ​ടു​ത്തു​ള്ള ക​ട​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.