മ​രി​ച്ച​നി​ല​യി​ൽ
Tuesday, May 7, 2024 11:33 PM IST
വ​ട​ക്കാ​ഞ്ചേ​രി: പ്ല​സ് വ​ൻ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ർ​ളി​ക്കാ​ട് മാ​ട​ച്ചി​പാ​റ വീ​ട്ടി​ൽ ബി​ഷോ​ർ മ​ക​ൻ ഗൗ​തം​കൃ​ഷ്ണ(17) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സ​മീ​പ​ത്തെ​പ​റ​മ്പി​ലാ​ണ് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. പൂ​മ​ല ഹൈ​സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സംസ്ക്കാരം നടത്തി. അമ്മ: നന്ദിനി. സഹോദരൻ: ഭരത്കൃഷ്ണ.