ജൂ​ബി​ലി​യി​ൽ ന​വീ​ക​രി​ച്ച മ​ദ​ർ തെ​രേ​സ ഹാ​ൾ തുറന്നു
Wednesday, May 8, 2024 1:33 AM IST
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ അ​തി​നൂ​ത​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള മ​ദ​ർ തെ​രേ​സ ഹാ​ളി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. 350 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ശീ​തീ​ക​രി​ച്ച ഹാ​ളി​ൽ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ശ​ബ്ദ​സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​സി​പി മു​ഹ​മ്മ​ദ് ന​ദീ​മു​ദീ​ൻ, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​സി​ന്‍റോ കാ​രേ​പ​റ​ന്പ​ൻ, ഫാ. ​ജോ​യ്സ​ൻ ചെ​റു​വ​ത്തൂ​ർ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട‌് സി​സ്റ്റ​ർ മെ​റ്റി​ൽ​ഡ എ​ഫ്സി​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.