x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​യാ​ൽ അ​ക്കാ​ദ​മി​യു​ടെ എ​യ്റോ​ഡോ​സെ​ന്‍റ് സെ​മി​നാ​ർ നാ​ളെ

വെബ് ഡെസ്ക്
Published: November 25, 2026 10:09 PM IST | Updated: November 25, 2026 10:09 PM IST

സി​​​​ഐ​​​​എ​​​​എ​​​​സ്എ​​​​ൽ

നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി: വ്യോ​​​​മ​​​​യാ​​​​ന വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തെ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​ന രീ​​​​തി​​​​ക​​​​ളെ​​​​യും അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ കൊ​​​​ച്ചി​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (സി​​​​ഐ​​​​എ​​​​എ​​​​സ്എ​​​​ൽ) അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ എ​​​​യ്​​​​റോ​​​​ഡോ​​​​സെ​​​​ന്‍റ് 2026 എ​​​​ന്ന​​​​പേ​​​​രി​​​​ൽ ഏ​​​​ക​​​​ദി​​​​ന പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

രാ​​​​ജ്യാ​​​​ന്ത​​​​ര സി​​​​വി​​​​ൽ വ്യോ​​​​മ​​​​യാ​​​​ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ (ഐ​​​​സി​​​​എ​​​​ഒ) അ​​​​ടി​​​​സ്ഥാ​​​​ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും പ​​​​ദാ​​​​വ​​​​ലി​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​രീ​​​​തി​​​​ക​​​​ളും പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. നാ​​​​ളെ സി​​​​യാ​​​​ൽ എ​​​​യ്‌​​​​റോ പാ​​​​ർ​​​​ക്കി​​​​ലെ ബി​​​​സി​​​​ന​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ വ്യോ​​​​മ​​​​യാ​​​​ന​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ഗ​​​​വേ​​​​ഷ​​​​ക​​​​ർ​​​​ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാം.

വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ​​​​യും ച​​​​ര​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും സു​​​​ഗ​​​​മ​​​​മാ​​​​യ നീ​​​​ക്കം, പ​​​​രി​​​​സ്ഥി​​​​തി​​​സം​​​​ര​​​​ക്ഷ​​​​ണം, വ്യോ​​​​മ​​​​യാ​​​​ന സു​​​​ര​​​​ക്ഷ, അ​​​​പ​​​​ക​​​​ട​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഗ​​​​താ​​​​ഗ​​​​തം തു​​​​ട​​​​ങ്ങി ഐ​​​​സി​​​​എ​​​​ഒ​​​​യു​​​​ടെ 6, 9, 14, 16, 17, 18 അ​​​​ന​​​​ക്സു​​​​ക​​​​ളാ​​​​ണ് സെ​​​​മി​​​​നാ​​​​റി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ക.

വ്യോ​​​​മ​​​​യാ​​​​ന വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഐ​​​​സി​​​​എ​​​​ഒ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും അ​​​​ന്താ​​​​ര​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള മി​​​​ക​​​​ച്ച കോ​​​​ഴ്സു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ഫാ​​​​ക്ക​​​​ൽ​​​​റ്റി​​​​ക​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ക​​​​യാ​​​​ണ് എ​​​​യ്​​​​റോ​​​​ഡോ​​​​സെ​​​​ന്‍റി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് സി​​​​ഐ​​​​എ​​​​എ​​​​സ്എ​​​​ൽ അ​​​​ക്കാ​​​​ദ​​​​മി അ​​​​റി​​​​യി​​​​ച്ചു. ഫോ​​​​ൺ: 94475 73732.

Tags : Aerodoscent Seminar CIAL Academy Business

Recent News

Corehub Up