x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു കോ​ടി ജൂ​പ്പി​റ്റ​ർ സ്കൂ​ട്ട​റു​ക​ൾ പു​റ​ത്തി​റ​ക്കി ടി​വി​എ​സ്

വെബ് ഡെസ്ക്
Published: November 25, 2026 10:16 PM IST | Updated: November 25, 2026 10:16 PM IST

ടി​​​​വി​​​​എ​​​​സ് ജൂ​​​​പ്പി​​​​റ്റ​​​​ർ

കൊ​​​​ച്ചി: ഇ​​​​രു​​​​ച​​​​ക്ര-​​​​മു​​​​ച്ച​​​​ക്ര വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​ണ രം​​​​ഗ​​​​ത്തെ ആ​​​​ഗോ​​​​ള മു​​​​ൻ​​​​നി​​​​ര​​​​ക്കാ​​​​രാ​​​​യ ടി​​​​വി​​​​എ​​​​സ് മോ​​​​ട്ടോ​​​​ർ ക​​​​മ്പ​​​​നി​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡാ​​​​യ ടി​​​​വി​​​​എ​​​​സ് ജൂ​​​​പ്പി​​​​റ്റ​​​​ർ ഒ​​​​രു കോ​​​​ടി സ്കൂ​​​​ട്ട​​​​റു​​​​ക​​​​ൾ എ​​​​ന്ന ച​​​​രി​​​​ത്ര നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചു.

ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ ഹൊ​​​​സൂ​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​രു കോ​​​​ടി​​​​യെ​​​​ന്ന സം​​​​ഖ്യ കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന സ്കൂ​​​​ട്ട​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​തോ​​​​ടെ ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​ത​​​​യേ​​​​റി​​​​യ​​​​തും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ​​​​തു​​​​മാ​​​​യ സ്കൂ​​​​ട്ട​​​​റാ​​​​യി ജൂ​​​​പ്പി​​​​റ്റ​​​​ർ മാ​​​​റി.

Tags : Jupiter scooters TVS Business

Recent News

Corehub Up