കൊച്ചി നുവാല്‍സില്‍ മൂട്ട് കോര്‍ട്ട് മത്സരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്കാന് താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എല്‍എല്‍എം ഒന്നാം ക്ലാസില്‍ പാസായവരും ദേശീയതല മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.
മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കു മുൻഗണന. വിശദവിവരങ്ങളും നിര്‍ദിഷ്ട അപേക്ഷാഫോമും നുവാല്‍സ് വെബ്സൈറ്റില്‍ (www.nuals.ac.in) 11 നകം അപേക്ഷ ലഭിക്കണം.