കേരള ഹൈക്കോടതി വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.
വാച്ച്മാൻ തസ്തികയിൽ നേരിട്ടുള്ള നിയമനവും മറ്റ് തസ്തികകളിൽ താത്കാലിക നിയമനവുമാണ്. രണ്ട് ഘട്ടമായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.
ആദ്യഘട്ടം അവസാന തീയതി ഒക്ടോബർ 26. രണ്ടാം ഘട്ടം അവസാന തീയതി: നവംബർ 6, www.hckrecruitement.nic.in