ഐ​ബി​യി​ൽ 677 ഒ​ഴി​വ്
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ സ​ബ്സി​ഡി​യ​റി​ക​ളി​ൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്/​മോ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട്, മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ് ജ​ന​റ​ൽ ത​സ്തി​ക​ക​ളി​ലാ​യി 677 ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം.

ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വീ​സ്, (ഗ്രൂ​പ്പ് സി) ​നോ​ണ്‍ ഗ​സ​റ്റ​ഡ്, നോ​ണ്‍ മി​നി​സ്റ്റീ​രി​യ​ൽ ത​സ്തി​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ട്ട സ​ബ്സി​ഡി​യ​റി ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ (എ​സ്ഐ​ബി) 22 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ 13 വ​രെ. ഉ​ദ്യോ​ഗാ​ർ​ഥി അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ താ​മ​സ​ക്കാ​ര​നാ​യി​രി​ക്ക​ണം.

സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് മോ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ൽ​എം​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, മോ​ട്ട​ർ മെ​ക്കാ​നി​സ​ത്തി​ൽ അ​റി​വ്, ഒ​രു വ​ർ​ഷ ഡ്രൈ​വിം​ഗ് പ​രി​ച​യം എ​ന്നി​വ​കൂ​ടി വേ​ണം. പ്രാ​യം: 27 ക​വി​യ​രു​ത്.

മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ്/​ജ​ന​റ​ൽ: 18-25 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് മോ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട്: 27 ക​വി​യ​രു​ത്. യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് ജ​യം ത​ത്തു​ല്യം. ഫീ​സ് 450 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഫീ​സ് ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും അ​ട​യ്ക്കാം.

തെ​ര​ഞ്ഞെ​ടു​പ്പ് എ​ഴു​ത്തു​പ​രീ​ക്ഷ അ​ടി​സ്ഥാ​ന​മാ​ക്കി. ര​ണ്ടു ഘ​ട്ട പ​രീ​ക്ഷ​യു​ണ്ടാ​കും. ഒ​ഴി​വു​ക​ളു​ടെ പ​ത്തി​ര​ട്ടി​പ്പേ​രെ മാ​ത്ര​മാ​ണ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കു​ക.
www.mha.gov.in\www.ncs.gov.in