ആ​രോ​ഗ്യ കേ​ര​ള​ത്തി​ൽ ഒ​ഴി​വ്
ഇ-​ഹെ​ൽ​ത്ത് കേ​ര​ള: 14 എ​ൻ​ജി​നി​യ​ർ

ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ലെ സ്റ്റേ​റ്റ് ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ (ഇ ​ഹെ​ൽ​ത്ത് കേ​ര​ള) പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ/​ഡി​സ്ട്രി​ക്‌​ട് പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​റു​ടെ 14 ക​രാ​ർ ഒ​ഴി​വ്.

തി​രു​വ​ന​ന്ത​പു​രം ഇ-​ഹെ​ൽ​ത്ത് പ്രോ​ജ​ക്‌​ട് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റി​നു കീ​ഴി​ലോ മ​റ്റു ജി​ല്ല​ക​ളി​ലോ നി​യ​മ​നം. ഒ​ക്‌​ടോ​ബ​ർ 25 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ഒ​ന്നാം ക്ലാ​സ് ബി​ഇ/​ബി​ടെ​ക് (ഇ​സി ഇ/​സി​എ​സ്ഇ/​ഐ​ടി), ഒ​രു വ​ർ​ഷ പ​രി​ച​യം. പ്രാ​യം: 22-30. ശ​ന്പ​ളം: 25,000

ആ​യു​ഷ് മി​ഷ​നി​ൽ ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​നു കീ​ഴി​ൽ പ്രൊ​ക്യൂ​ർ​മെ​ന്‍റ് ഓ​ഫീ​സ​റു​ടെ ഒ​രു ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. ഒ​ക്‌​ടോ. 25വ​രെ അ​പേ​ക്ഷി​ക്കാം

യോ​ഗ്യ​ത: എം​ബി​എ/​ത​ത്തു​ല്യം, കം​പ്യൂ​ട്ട​ർ അ​റി​വ്, 5 വ​ർ​ഷ പ​രി​ച​യം. പ്രാ​യം: 40. ശ​ന്പ​ളം: 40,000.

തി​രു​വ​ന​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​രം നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​നു കീ​ഴി​ൽ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​റു​ടെ (അ​ന​സ്തീ​സി​യ) 2 ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. ഇ​ന്‍റ​ർ​വ്യൂ ഒ​ക‌്ടോ​ബ​ർ 18ന്.

​എ​റ​ണാ​കു​ളം

എ​റ​ണാ​കു​ളം നാ​ഷ​ന​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​നു കീ​ഴി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, മി​ഡ് ലെ​വ​ൽ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ അ​വ​സ​ര​ങ്ങ​ൾ, ക​രാ​ർ ദി​വ​സ വേ​ത​ന നി​യ​മ​നം. ഒ​ക്‌​ടോ​ബ​ർ 27 വ​രെ അ​പേ​ക്ഷി​ക്കാം.

പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട് നാ​ഷ​ന​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​നു കീ​ഴി​ൽ ഡി​സ്ട്രി​ക്‌​ട് ആ​ർ​ബി​എ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, ഓ​ഡി​യോ​മെ​ട്രി​ക് അ​സി​സ്റ്റ​ന്‍റ് ക​രാ​ർ ഒ​ഴി​വു​ക​ൾ. ഒ​ക‌്ടോ​ബ​ർ 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

കാ​സ​ർ​ഗോ​ഡ്

കാ​സ​ർ​ഗോ​ഡ് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​നു കീ​ഴി​ൽ ഓ​ഡി​യോ​മെ​ട്രി​ക് അ​സി​സ്റ്റ​ന്‍റ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​രാ​ർ ഒ​ഴി​വു​ക​ൾ. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഒക്ടോ​ബ​ർ 18 വ​രെ.
www.arogyakeralam.gov.in