ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്
ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷിപ്പി​​​ന് അ​​​വ​​​സ​​​രം. 100 ഒ​​​ഴി​​​വ്. കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷം. വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​വം​​​ബ​​​ർ ആറിന് ​​​അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ. ത​​​സ്തി​​​ക: ന​​​ഴ്സിം​​​ഗ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് (50 ഒ​​​ഴി​​​വ്).

യോ​​​ഗ്യ​​​ത: 80% മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ് ടു ​​​ഡി​​​പ്ലോ​​​മ. ത​​​സ്തി​​​ക: ടെ​​​ക്നി​​​ക്ക​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് (50 ഒ​​​ഴി​​​വ്). യോ​​​ഗ്യ​​​ത: പ്ല​​​സ് ടു ​​​ഡി​​​പ്ലോ​​​മ (മാ​​​ത്സി​​​നും ഇം​​​ഗ്ലീ​​​ഷി​​​നും 80% മാ​​​ർ​​​ക്ക് വേ​​​ണം). പ്രാ​​​യം: 18-25. മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി. ഫോ​​​ണ്‍: 0471 2329440/41/42/45

www.odepc.kerala.gov.in