ഐ​​​ഐ​​​ടി: 89 ഒ​​​ഴി​​​വ്
ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ 89 റെ​ഗു​ല​ർ ഒ​ഴി​വ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ 12 വ​രെ.

ത​സ്തി​ക​ക​ൾ: പി​ആ​ർ​ഒ, ടെ​ക്നി​ക്ക​ൽ സൂ​പ്ര​ണ്ട്, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, ജൂ​ണി​യ​ർ സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ണ്‍​സ​ല​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അ​സി​സ്റ്റന്‍റ്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ്, സ്റ്റാ​ഫ് ന​ഴ്സ്, ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ, ലൈ​ബ്ര​റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്, ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ, ജൂ​ണി​യ​ർ ടെ​ക്നി​ക്ക​ൽ സൂ​പ്ര​ണ്ട്, അ​ക്കൗ​ണ്ട​ന്‍റ്, ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ്, ജൂ​ണി​യ​ർ ടെ​ക്നീ​ഷ​ൻ, ജൂ​ണി​യ​ർ ലൈ​ബ്ര​റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്, ജൂ​ണി​യ​ർ ഹോ​ർ​ട്ടി​ക​ൾ​ച്ച​റി​സ്റ്റ്.

www.iith.ac.in