ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ മുംബൈ, വിസാഗ്, ബംഗളൂരു എന്നിവിടങ്ങളിൽ പ്രോജക്ട് എൻജിനിയറുടെ 16 ഒഴിവ്.
കരാർ നിയമനം. നവംബർ 18 വരെ അപേക്ഷിക്കാം. യോഗ്യത: ബിഇ/ബിടെക്, രണ്ട് വർഷ പരിചയം.
www.belindia.in