വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ റിസോഴ്സ് പേഴ്സണ്‍ തസ്തികയിലേക്ക് നിയമനത്തിനായി ബിടെക്/എംബിഎ/എംസിഎ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. www.cmd.kerala.gov.in