യു​എ​ഇ​യി​ൽ ഇ​ല​ക്‌ട്രീ​ഷ​ൻ, മെ​ക്കാ​നി​ക് ഒ​ഴി​വ്
ഒ​ഡെ​പെ​ക് വ​ഴി യു​എ​ഇ​യി​ലേ​ക്ക് പ്ലാന്‍റ് ഇ​ല​ക‌്ട്രീ​ഷൻ, പ്ലാന്‍റ് മെ​ക്കാ​നി​ക് ഒ​ഴി​വി​ലേ​ക്ക് അ​വ​സ​രം. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡി​ഗ്രി/​ഡി​പ്ലോ​മ, കു​റ​ഞ്ഞ​ത് മൂ​ന്നു വ​ർ​ഷം പ​രി​ച​യം. പ്രാ​യ​പ​രി​ധി: 35.

അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 18. ഇ-മെയില്‍: [email protected]. ഫോ​ണ്‍ : 0471-2329440/41/42/45, 7736496574 (www.odepc.kerala.gov.in).