റൂർക്കേല സ്റ്റീൽ പ്ലാന്റിൽ 110 ഒഴിവ്. ഡിസംബർ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തസ്തിക: ഓപ്പറേറ്റർ കം ടെക്നിഷൻ (ബോയ്ലർ ഓപ്പറേറ്റർ), യോഗ്യത: പത്താം ക്ലാസ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ പവർ പ്ലാന്റ്/പ്രൊഡക്ഷൻ/ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് ഡിപ്ലോമ, ഒന്നാം ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി.
ഓപ്പറേറ്റർ കം ടെക്നീഷൻ (ഇലക്ട്രിക്കൽ സൂപ്പർവൈസർ). യോഗ്യത: പത്താം ക്ലാസ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, ഇലക്ട്രിക്കൽ സൂപ്പർവൈസറി സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം.
അറ്റൻഡന്റ് കം ടെക്നീഷൻ ട്രെയിനി (ഇലക്ട്രീഷൻ, ഫിറ്റർ, ഇലക്ട്രോണിക്സ്, മെഷിനിസ്റ്റ്, ഡീസൽ മെക്കാനിക്, സിഒപിഎ/ ഐടി). യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ഐടിഐ.
www.sail.co.in