എ​സ്ബി​ഐ: 8773 ഒ​ഴി​വ്
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ജൂ​ണി​യ​ർ അ​സോ​സി​യേ​റ്റ് (ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് സെ​യി​ൽ​സ്) ത​സ്തി​ക​യി​ൽ 8773 ക്ല​റി​ക്ക​ൽ ഒ​ഴി​വ്. ഡി​സം​ബ​ർ ഏ​ഴു വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ക്കി​ളി​ൽ 50 ഒ​ഴി​വു​ണ്ട്.

ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്തെ ഒ​ഴി​വി​ലേ​ക്കു മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഒൗ​ദ്യോ​ഗി​ക/​പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രി​ക്ക​ണം.

യോ​ഗ്യ​ത (2023 ഡി​സം​ബ​ർ 31ന്): ​ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം/​ത​ത്തു​ല്യം. പ്രാ​യം: 2023 ഏ​പ്രി​ൽ ഒ​ന്നി​ന് 20-28 (പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വ്. വി​മു​ക്ത​ഭ​ട​ൻ മാ​ർ​ക്കും ഇ​ള​വു​ണ്ട്). ശ​ന്പ​ളം: 17,900-47,920.

തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി. കേ​ര​ള​ത്തി​ൽ കൊ​ച്ചി, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കൊ​ല്ലം, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​റു മാ​സം പ്രൊ​ബേ​ഷ​ൻ. ഫീ​സ്: 750 രൂ​പ (പ​ട്ടി​ക​വി​ഭാ​ഗം, വി​മു​ക്ത​ഭ​ട​ൻ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു ഫീ​സി​ല്ല). ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്ക​ണം. അ​പേ​ക്ഷ, പ​രീ​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

www.bank.sbi, www.sbi.co.in