എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (മുന്‍പ് നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ) ഗ്രാജ്വേറ്റ് എക്സിക്യുട്ടീവ് ട്രെയിനി-എൻജിനിയർ നിയമനം. 295 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ഡിസംബർ 21. 2023-ഗേറ്റ് സ്കോർ പരിഗണിച്ചാകും നിയമനം. അപേക്ഷാ ഫീസ്: 500 രൂപ (അർഹർക്ക് ഇളവ്). യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
തസ്തികകൾ (ബ്രാക്കറ്റിൽ ഒഴിവുകൾ) മെക്കാനിക്കൽ എൻജിനിയർ (120), ഇലക്ട്രിക്കൽ എൻജിനിയർ (109), സിവിൽ എൻജിനിയർ (28), മൈനിംഗ് എൻജിനിയർ (17), കംപ്യൂട്ടർ സയൻസ് (21).
www.nlcindia.in