ഇന്ത്യന്‍ നേവിയുടെ കീഴിലെ വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡ് അപ്രന്റിസസ് സ്കൂളില്‍ 275 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വര്‍ഷം നീളുന്ന പരിശീലനം മേയില്‍ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 01.
എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ മുഖേനയാണു തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ www.apreticeshipindia.gov.inല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം (www.indiannavy.nic.in).