മുംബൈയിലെ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാസ്റ്റർ മറൈനറുടെ 17 ഒഴിവിലേക്കും ചീഫ് എൻജിനിയറുടെ 26 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജറുടെ റാങ്കിലുള്ള തസ്തികകളാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 11. യോഗ്യത: മാസ്റ്റേഴ്സ് എഫ്ജി-സിഒസി/എംഇഒ ക്ലാസ് 1 സിഒസി, ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. വിശദവിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റിൽ (www.shipindia.com)