x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്ക​ണം: ​ജോ​സ് കെ.​ മാ​ണി എംപി

വെബ് ഡെസ്ക്
Published: November 23, 2026 10:19 PM IST | Updated: November 23, 2026 10:19 PM IST

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ് നി​ര്‍​മാ​ണം ജോ​സ് കെ. ​മാ​ണി എം​പി വി​ല​യി​രു​ത്തു​ന്നു.

പാ​ലാ: മു​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ര​ണ്ടു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന ​ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ് ന​വീ​ക​ര​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്കി സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കാ​യി സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. 2024ലെ ​ബ​ജ​റ്റ് നി​ര്‍​ദേ​ശ​ത്തി​ല്‍ ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ്ര​ത്യേ​കം പ​രി​ഗ​ണി​ച്ചാ​ണ് ബ​ജ​റ്റ് വി​ഹി​തം ല​ഭ്യ​മാ​ക്കി​യ​ത്.

എം​പി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര്‍​മാ​ണം ന​ട​ന്നുവ​രു​ന്ന ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​ന്‍റെ​യും റോ​ഡ് നി​ര്‍​മാണ​ത്തി​ന്‍റെ​യും പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി. റോ​ഡി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്ത് ഒ​രു​വി​ധ ത​ട​സ​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നാ​ല്‍ റോ​ഡ് നി​ർ​മാ​ണം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര്‍​മിച്ച പു​തി​യ ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നുവ​രി​ക​യാ​ണ്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഫാ​ര്‍​മ​സി സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ദ​ന്ത​ല്‍ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റു​ടെ കു​റ​വ് നി​ക​ത്താന്‍ എ​ന്‍​എ​ച്ച്എ​സി​ന്‍റെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ഐ​സി​യു സ​ജ്ജീ​ക​രി​ക്കു​വാ​ന്‍ ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്കും.

സ​ര്‍​ജ​റി ബ്ലോ​ക്കിലേ​ക്ക് പു​തി​യ ലി​ഫ്റ്റി​നാ​യി മു​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രു​ന്ന​തു​ള്‍​പ്പടെ​യു​ള്ള നി​ര​വ​ധി ഭ​ര​ണാ​നു​മ​തി​ക​ള്‍ ടെ​ന്‍​ഡ​ര്‍ ഘ​ട്ട​മെ​ത്തി​യ​പ്പോ​ള്‍ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ലെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ഭ​ര​ണ​നി​ര്‍​വ​ഹ​ണ ചു​മ​ത​ല​യു​ള്ള ന​ഗ​ര​സ​ഭ ഉ​ട​ന്‍ അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേശി​ച്ചു.

Tags : General Hospital Road renovation Nattuvishesham DistrictNews

Recent News

Corehub Up