Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
മഴക്കാലത്തെ ചര്‍മരോഗങ്ങള്‍
Wednesday, August 1, 2018 3:14 PM IST
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം മഴക്കാലത്ത് പല ചര്‍മരോഗങ്ങളും താരതമ്യേന കൂടുതലായി കാണപ്പെടുന്നു.
ഫംഗസ് (പൂപ്പല്‍) അണുബാധ
ഈര്‍പ്പം ഫംഗസ് (പൂപ്പല്‍) ബാധയ്ക്ക് സഹായകമാകുന്ന ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ചര്‍മത്തില്‍ ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
മഴക്കാലത്ത് കാലുകള്‍ പലപ്പോഴും നനഞ്ഞിരിക്കുന്നതിനാല്‍ കാല്‍വിരലുകള്‍ക്കിടയില്‍ ഫംഗസ് ബാധ സാധാരണയായി കണ്ടുവരുന്നു.
മഴയത്തു നനഞ്ഞ സോക്സും ഷൂസും ധരിച്ച് സ്കൂളുകളിലും ഓഫീസുകളിലും ദീര്‍ഘനേരം ഇരിക്കേണ്ടിവരുമ്പോള്‍ ഈ പ്രശ്നം കൂടുന്നു. അതുപോലെ തന്നെ സൂര്യപ്രകാശമേറ്റ് ഉണങ്ങാത്ത ഈര്‍പ്പം തങ്ങിനില്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതു മൂലവും ശരീരത്തിന്റെ പ്രത്യേകിച്ച് തുടയിടുക്കുകളിലും മറ്റും പുഴുക്കടി അല്ലെങ്കില്‍ ഫംഗസ് അണുബാധ ഉണ്ടാകാം. അതിനാല്‍ നനഞ്ഞ ഷൂസ് ധരിച്ച് ഏറെനേരം ഇരിക്കുന്നത് ഒഴിവാക്കണം. നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രമിക്കുക. ആന്റിഫംഗല്‍ മരുന്നുകള്‍കൊണ്ട് ഇവ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ഡോക്ടറുടെ കുറിപ്പടി കൂടാതെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങള്‍ ഫാര്‍മസികളില്‍ നിന്ന് വാങ്ങി പുരട്ടുന്നത് ഇത്തരം രോഗങ്ങള്‍ക്ക് ഏറെ ദോഷം ചെയ്യും.
ബാക്ടീരിയല്‍ അണുബാധ
മഴക്കാലത്ത് റോഡുകളിലൂടെ ഒഴുകി വരുന്ന അഴുക്കു വെള്ളത്തില്‍ നിന്നും പല ബാക്ടീരിയല്‍ അണുബാധകളും ഉണ്ടായേക്കാം. പ്രത്യേകിച്ച് കാലുകളില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കും. കാലുകളില്‍ നീരും ചുവപ്പു നിറവും വേദനയും അതോടൊപ്പം വിറയലോടുകൂടിയ പനിയും, സെല്ലുലൈറ്റിസ് എന്ന ബാക്ടീരിയല്‍ അണുബാധയുടെ ലക്ഷണമാണ്. ഉടന്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ ഇതു ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് കൈകാലുകളില്‍ എപ്പോഴും നനവ് തങ്ങിനില്ക്കുന്നതിനാല് നഖങ്ങള്‍ക്ക് ചുറ്റുമുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയും (പാരോനൈക്യ) ഉണ്ടാകാനിടയുണ്ട്.
അതുകൊണ്ട് മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ കൈകാലുകള്‍ നല്ലവെള്ളത്തില് കഴുകി തുടച്ച് ശുചിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രമേഹരോഗികള്‍ ശ്രദ്ധിക്കുക
പ്രമേഹരോഗികള്‍ക്ക് ഇത്തരത്തിലുള്ള ഫംഗസ്/ബാക്ടീരിയല്‍ അണുബാധകള്‍ താരതമ്യേന എളുപ്പത്തില്‍ പിടിപെടാനിടയുണ്ട്. മാത്രമല്ല ഇത്തരക്കാരില്‍ ഈ രോഗങ്ങള്‍ പെെട്ടന്ന് വഷളാകാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ട് പ്രമേഹരോഗികള്‍ മഴക്കാലത്ത് ചര്മശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
വൈറസ് രോഗങ്ങള്‍
മഴക്കാലത്ത് പലതരത്തിലുള്ള വൈറല്‍ പനികളും കൊതുകുജന്യരോഗങ്ങളും പടര്‍ന്നുപിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പനിയോടൊപ്പം പലപ്പോഴും ശരീരത്തില്‍ ചുവപ്പുനിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. വൈറല്‍ പനിമൂലം രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതും ഇത്തരത്തിലുള്ള ചുവന്ന പാടുകള്‍ക്ക് ഇടയാക്കും. അടിയന്തരവൈദ്യസഹായം ഈ ഘങ്ങളില്‍ ആവശ്യമാണ്. ഡെങ്കി, ചിക്കുന്‍ഗുനിയ എന്നീ വൈറല്‍ പനികള്‍ക്കും ഇത്തരത്തിലുള്ള ചുവന്ന പാടുകള്‍ ഒരു രോഗലക്ഷണമാണ്.
മഴക്കാലത്തെ ചര്‍മസംരക്ഷണം
1. ഈര്‍പ്പം തങ്ങിനില്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക.
2. നനഞ്ഞ ഷൂസും ചെരിപ്പും ധരിച്ച് ദീര്‍ഘനേരം ഇരിക്കരുത്.
3. മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ നല്ല വെള്ളത്തില്‍ കഴുകി ശരീരഭാഗങ്ങള്‍ വൃത്തിയാക്കി ഉണക്കണം.
4. കാലുകളില്‍ മുറിവുള്ളവര്‍ പ്രത്യേകിച്ച് പ്രമേഹരോഗികള്‍ പനി, വിറയല്‍, കാലുകളില്‍ വേദന, നീര്, ചുവപ്പു നിറം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
5. വീടും പരിസരവും വൃത്തിയാക്കി കൊതുകുകള്‍ പെരുകാതെയും കൊതുകുകടി ഏല്‍ക്കാതെയും ശ്രദ്ധിക്കുക.
6. പനിയോടുകൂടി ശരീരത്തിലുണ്ടാകുന്ന ചുവന്ന പാടുകള്‍ അവഗണിക്കാതെ ഉടന്‍ വൈദ്യസഹായം തേടുക.
ഡോ.അനുരാധ കാക്കനാട്ട് ബാബു
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് , ആസ്റ്റര്‍ മെഡ്സിറ്റി, എറണാകുളം
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി

Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top