x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ അ​ഞ്ചു​വ​യ​സു​കാ​ര​ൻ മു​ങ്ങി മ​രി​ച്ചു


Published: April 21, 2026 05:49 PM IST | Updated: April 21, 2026 05:49 PM IST

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സ്‌​കൂ​ളി​ൽ നി​ന്നും വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘ​ത്തി​ൽ കു​ട്ടി മു​ങ്ങി​മ​രി​ച്ചു.അ​ഞ്ചു​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ദ​മാ​ണ് മ​രി​ച്ച​ത്. ത​മ്മ​ന​ത്തെ പ്രീ​സ്‌​കൂ​ളി​ൽ നി​ന്നും വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു ആ​ദം.

കി​ഴ​ക്ക​മ്പ​ലം പ​ഴ​ങ്ങ​നാ​ട്ടെ ജം​ഗി​ൾ പാ​ർ​ക്കി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. ഈ ​പാ​ർ​ക്കി​ന് പു​റ​ത്തെ ക​നാ​ലി​ലാ​ണ് കു​ട്ടി വീ​ണ​ത്.

 

 

Tags : death kid ernakulam kochi

Recent News

Corehub Up