x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവയില്‍ കഞ്ചാവ് വേട്ട; ട്രെയിനില്‍ എത്തിച്ച് മൂന്നംഗ സംഘം, പിടിയില്‍

കൊച്ചി ബ്യൂറോ
Published: September 28, 2026 02:05 PM IST | Updated: September 28, 2026 02:05 PM IST

ആലുവയില്‍ കഞ്ചാവുമായി പിടിയിലായ ആസാം സ്വദേശികൾ

കൊച്ചി: ആലുവയില്‍ കഞ്ചാവ് വേട്ട. ട്രെയിൻ മാര്‍ഗം കഞ്ചാവ് എത്തിച്ച ആസാം സ്വദേശികളായ ഹിരാ ലാല്‍, ഗജീന്ദ്ര റാണ, ഗോവര്‍ധന്‍ എന്നിവരെ റൂറല്‍ പൊലിസ് പിടികൂടി. 10 കിലോ കഞ്ചാവ് ഇവരില്‍ നിന്നും ഡാന്‍സാഫ് സംഘം പിടിച്ചെടുത്തു.

ആലുവയില്‍ ട്രെയിൻ ഇറങ്ങിയ ശേഷം ഇവര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലേക്ക് പോകുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Tags : Ganja Aluva Gang Assam Arrest

Recent News

Corehub Up