തിരുവനന്തപുരം: കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
യാത്രക്കാരുടെ സൗകര്യാര്‍ഥം ആലുവ സ്റ്റേഷനില്‍ ട്രെയിന്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിരുന്നു.
Tags : Jan Shatabdi Express Aluva station train