x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ.​സി. ഡാ​നി​യേ​ൽ ഫി​ലിം സി​റ്റി കൊ​ച്ചി​യി​ൽ, ഉ​മ്മ​ൻ ചാ​ണ്ടി ഇ​ൻഷ്വറ​ൻ​സ് പ​ദ്ധ​തി


Published: June 19, 2026 09:48 AM IST | Updated: June 19, 2026 09:57 AM IST

തി​രു​വ​ന​ന്ത​പു​രം: സിനിമാമേഖലയ്ക്കായി കൊച്ചിയിൽ ഫിലിം സിറ്റി വരുന്നു. ചിത്രനഗരം എന്ന പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ജെ.സി ഡാനിയേലിന്‍റെ പേരിലാണ് ഇതു സ്ഥാപിക്കുന്നത്.

ഇതുവഴി സിനിമ നിർമാണത്തിനു വേണ്ടി വലിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കേരളത്തിലുള്ളവർക്കു മാത്രമല്ല, മറ്റു സ്ഥലങ്ങളിൽനിന്നും ഇവിടേക്ക് സിനിമ പ്രവർത്തകരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജോ​ൺ​സ​ൺ മാ​സ്റ്റ​റി​ന്‍റെ പേ​രി​ൽ തൃ​ശൂ​രി​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി. ഇ​തി​നാ​യി 50 കോ​ടി വ​ക​യി​രു​ത്തി.

ഉ​മ്മ​ൻ ചാ​ണ്ടി ആരോഗ്യ ഇ​ൻഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കും. 25 ല​ക്ഷം സൗ​ജ​ന്യ ഇ​ൻഷ്വ​റ​ൻ​സ് പ​ദ്ധ​തി. ആ​രം​ഭ ചെ​ല​വു​ക​ൾ​ക്ക് 10 കോ​ടി വ​ക​യി​രു​ത്തും.

വി​ദേ​ശ​ത്തേ​ക്കു തൊ​ഴി​ൽ​തേ​ടി പോ​കു​ന്ന യു​വാ​ക്ക​ളെ സം​സ്ഥാ​ന​ത്തു​ത​ന്നെ നി​ല​നി​ർ​ത്താ​നും അ​വ​രു​ടെ ക​ഴി​വ് ഇ​വി​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രും. സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ബ്രാ​ൻ​ഡ് കേ​ര​ളം പ്ര​ഖ്യാ​പി​ച്ചു. കെ​യ​ർ ഗീ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ആ​രം​ഭി​ക്കും.

 

Tags : kerala budget 2026

Recent News

Corehub Up