തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കുമെന്നും രോഗപരിപാലന പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്കിനായി 60 കോടി വകയിരുത്തും.
Tags : kerala budget 2026