x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​എ​സ് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ കോ​ടി​യേ​രി​യാ​യി​രു​ന്നു ഉ​പ​നേ​താ​വ്: ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ


Published: May 12, 2026 09:11 AM IST | Updated: May 12, 2026 09:19 AM IST

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. പ​ദ​വി പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു

ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ മു​ന്ന​ണി യോ​ഗ​ത്തി​ലാ​ണ് പ​റ​യേ​ണ്ട​ത്. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യു​ടെ കാ​ര്യ​ത്തി​ൽ സി​പി​എ​മ്മി​നും ചി​ല ആ​ലോ​ച​ന​ക​ൾ ന​ട​ത്താ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​എ​സ് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ കോ​ടി​യേ​രി​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : tp ramakrishnan ldf

Recent News

Corehub Up