x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ഴ​യി​ൽ വാ​ഹ​നാ​പ​ക​ടം; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 17, 2026 08:20 AM IST | Updated: July 17, 2026 08:20 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. കോ​ന്നി പു​ളി​മു​ക്ക് സ്വ​ദേ​ശി​നി ഉ​ഷാ​കു​മാ​രി​യാ​ണ് (56) മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് സു​രേ​ന്ദ്ര​നൊ​പ്പം സ്കൂ​ട്ട​റി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​മ്പ​ഴ​യി​ൽ നി​ന്നും മ​ല​യാ​ല​പ്പു​ഴ​യ്ക്ക് പോ​കു​ന്ന റോ​ഡി​ൽ വ​ച്ച് . നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ത​ട്ടു​ക​യും, തു​ട​ർ​ന്ന് സ്കൂ​ട്ട​റി​ന്റെ പി​ൻ​സീ​റ്റി​ലി​രു​ന്ന ഉ​ഷാ​കു​മാ​രി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി​യു​ടെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് സു​രേ​ന്ദ്ര​ൻ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഉ​ഷാ​കു​മാ​രി​യു​ടെ മൃ​ത​ദേ​ഹം നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Tags : road accident death

Recent News

Corehub Up