പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, October 15, 2021 11:32 PM IST
പാ​ലോ​ട് : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ര​ണ്ടു പേ​രെ പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​യ്ക്ക​ൽ പു​ലി​പ്പാ​റ വാ​ലു​പ​ച്ച ത​ട​ത്തി​വി​ള​വീ​ട്ടി​ൽ നി​ഖി​ൽ (19), ക​ട​യ്ക്ക​ൽ അ​യി​ര​ക്കു​ഴി പാ​ല​യ്ക്ക​ൽ ച​രു​വി​ള​പു​ത്ത​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലോ​ട് പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​മ​നോ​ജ്, എ​സ്ഐ നി​സാ​റു​ദീ​ൻ, എ​സ്ഐ ബാ​ബു കാ​ണി, ജി​എ​സ്ഐ​മാ​രാ​യ റ​ഹിം, ഉ​ദ​യ​ൻ , എ​സ്‌​സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, ര​ഞ്ജീ​ഷ്, സ​ജീ​വ്, റി​യാ​സ് ഗീ​ത, ഷൈ​ലാ​ബീ​വി, സി​പി​ഒ സു​ലൈ​മാ​ൻ, സൈ​ന്‍റ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ഫാ​ത്തി​മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.