അ​ണ്ടൂ​ർ ക്ഷീ​ര​ സ​ഹ​ക​ര​ണ സം​ഘം: മ​നോ​ജ് ബി. ​ഇ​ട​മ​ന പ്ര​സി​ഡ​ന്‍റ്
Thursday, August 22, 2019 12:35 AM IST
ആ​റ്റി​ങ്ങ​ൽ: അ​ണ്ടൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ എ​തി​രി​ല്ലാ​തെ തെ​രെ​ഞ്ഞെ​ടു​ത്തു.
സി​പി​ഐ സം​സ​ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യ മ​നോ​ജ് ബി. ​ഇ​ട​മ​ന​യെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, എ​ൻ. കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, പി. ​സ​ര​ള കു​മാ​രി, ഗീ​താ​കു​മാ​രി, എ​ച്ച് .അ​ശ്വ​തി, സാ​ജി​ദാ​ബീ​വി, എ​സ്. സു​ധ, എ​സ്. ബാ​ബു എ​ന്നി​വ​രെ​യാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.