സോ​ണി​ച്ച​ൻ പി.​ജോ​സ​ഫ് പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​കൃ​ഷ്ണ​ൻ സെ​ക്ര​ട്ട​റി
Friday, August 23, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് പ്രി​സി​ഡ​ന്‍റാ​യി സോ​ണി​ച്ച​ൻ പി.​ജോ​സ​ഫും(​മ​ല​യാ​ള മ​നോ​ര​മ) സെ​ക്ര​ട്ട​റി​യാ​യി എം.​രാ​ധാ​കൃ​ഷ്ണ​നും(​കേ​ര​ള കൗ​മു​ദി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഹാ​രി​സ് കു​റ്റി​പ്പു​റ​വും (​മാ​ധ്യ​മം) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സാ​ബ്ലൂ തോ​മ​സും(​ഡെ​ക്കാ​ൻ ക്രോ​ണി​ക്കി​ൾ) ട്ര​ഷ​റ​റാ​യി എ​സ്.​ശ്രീ​കേ​ഷും(​മാ​തൃ​ഭൂ​മി) വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​യി​ലേ​ക്ക് അ​ജി ബു​ധ​ന്നൂ​രും(​ജ​ന്മ​ഭൂ​മി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ: പി.​എം. ബി​നു​കു​മാ​ർ(​അ​മൃ​ത ടി​വി), എ​ച്ച്.​ഹ​ണി(​എ​സി​വി ന്യൂ​സ്), മാ​ർ​ഷ​ൽ വി.​സെ​ബാ​സ്റ്റ്യ​ൻ (​മാ​തൃ​ഭൂ​മി), വി.​എ​സ്. അ​നു(​ന്യൂ​സ് 18), ല​ക്ഷ്മി മോ​ഹ​ൻ(​ലോ​ക​കേ​ര​ളം ഡോ​ട്ട് കോം), ​രാ​ജേ​ഷ് ഉ​ള്ളൂ​ർ(​ജ​യ്ഹി​ന്ദ് ടി​വി).