ധ​ർ​ണ ന​ട​ത്തി
Friday, May 22, 2020 11:37 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ല​യേ​ഴ്സ് കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി. അ​ഭി​ഭാ​ഷ​ക ക്ഷേ​മ നി​ധി​യി​ലേ​ക്ക് അ​ഭി​ഭാ​ഷ​ക​ർ അ​ട​ച്ചി​ട്ടു​ള്ള ലീ​ഗ​ൽ ബെ​നി​ഫി​റ്റ് ഫ​ണ്ട് ഇ​ന​ത്തി​ലു​ള്ള 42 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി കേ​ര​ള ബാ​ർ കൗ​ൺ​സി​ലി​ന് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​ട​ത്തി​യ ധ​ർ​ണ പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു .