ജില്ലാ കളക്ടറുടെ അ​ദാ​ല​ത്ത് ന​വം​ബ​ര്‍ ഒ​ന്പ​തി​ന്
Monday, October 19, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ന​വം​ബ​ര്‍ ഒന്പതി ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ ഓ​ണ്‍​ലൈ​ന്‍ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും .
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഇ​ന്നു മു​ത​ല്‍ 30 വ​രെ മ​ല​യി​ന്‍​കീ​ഴ്, മാ​റ​ന​ല്ലൂ​ര്‍, വി​ള​പ്പി​ല്‍​ശാ​ല, ചെ​മ്പൂ​ര്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, ക​ള്ളി​ക്കാ​ട്, പൂ​ഴ​നാ​ട്, കു​ട​പ്പ​ന​മൂ​ട് എ​സ്ബി​ടി​യ്ക്ക് എ​തി​ര്‍​വ​ശം, കാ​ട്ടാ​ക്ക​ട ക​ഞ്ചി​യൂ​ര്‍​ക്കോ​ണം, പൂ​വ​ച്ച​ല്‍, വീ​ര​ണ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.
പ​രാ​തി​ക​ള്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ജി​ല്ലാ ക​ള​ക്ട​ര്‍ നേ​രി​ട്ടു പ​രി​ശോ​ധി​ച്ച് പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കും.